കോവിഡ് വ്യാപനം രൂക്ഷം; നിയമ സഭാ സെക്രട്ടേറിയറ്റിലെ നൂറിലേറെ ജീവനക്കാർക്ക് കോവിഡ്:

കോവിഡ് വ്യാപനം രൂക്ഷം; നിയമ സഭാ സെക്രട്ടേറിയറ്റിലെ നൂറിലേറെ ജീവനക്കാർക്ക് കോവിഡ്:

കോവിഡ് വ്യാപനം രൂക്ഷം; നിയമ സഭാ സെക്രട്ടേറിയറ്റിലെ നൂറിലേറെ ജീവനക്കാർക്ക് കോവിഡ്:

തിരു: നിയമസഭാ സെക്രട്ടേറിയറ്റിലെ നൂറിലേറെ ജീവനക്കാർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും കോവിഡ് ബാധ.ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് കോവിഡ് വ്യാപനം രൂക്ഷമായത്.

നിയമസഭാ സെക്രട്ടേറിയറ്റിൽ അടിയന്തിര കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും സഭാ നടപടികളും, യോഗങ്ങളും രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണമെന്നും ലെജിസ്ളേചർ സെക്രട്ടേറിയറ്റ് സ്റ്റാഫ്‌ അസോസിയേഷൻ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.