ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും പ്രാർത്ഥനയും:

ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും പ്രാർത്ഥനയും:

ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും പ്രാർത്ഥനയും:

ശ്രീ നാരായണ സഹോദര ധർമ്മ വേദി വർക്കല ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ശങ്കർ സ്ക്വയറിൽ ശിവഗിരി യൂണിയൻ പുഷ്പ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പ്രസന്നൻ വൈഷ്ണവ്, സെക്രട്ടറി ഷൻസ്, സംസ്ഥാന യൂത്ത് എക്സിക്യൂട്ടീവ് മെമ്പർ സത്യപ്രഭ എന്നിവർ പങ്കെടുത്തു.

For all  needs in your Dream House constrution .. call on Vaishnav Enterprises ,Varkala:9349557552.