തീവ്രവാദികളുടെ മാർഗത്തിലെ പ്രധാന തടസ്സം ആർ എസ് എസ് ആണെന്ന് തുറന്നു പറഞ്ഞ് .. എസ് എഫ് ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

തീവ്രവാദികളുടെ മാർഗത്തിലെ പ്രധാന തടസ്സം ആർ എസ് എസ്  ആണെന്ന് തുറന്നു പറഞ്ഞ് .. എസ് എഫ് ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

തീവ്രവാദികളുടെ മാർഗത്തിലെ പ്രധാന തടസ്സം ആർ എസ് എസ് ആണെന്ന് തുറന്നു പറഞ്ഞ് .. എസ് എഫ് ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

കേരളത്തിൽ ,പാലക്കാട് ഒറ്റ ദിവസം നടത്തിയ രണ്ടു അരും കൊലയുൾപ്പടെ അൻപതോളം കൊലപാതക പരമ്പരകൾ നടന്നിട്ടും അതിനെ ഭൂരിപക്ഷ വർഗീയതയെന്നു ചൂണ്ടിക്കാട്ടി അതായത് ഹിന്ദുക്കളാണ് ഇത്തരം അക്രമങ്ങൾക്കു പിന്നിലെന്ന് ഒരു കേരള മന്ത്രി തന്നെ പരോക്ഷമായി പറയുമ്പോഴാണ് .. ഒരു പ്രമുഖ എസ് എഫ് ഐ നേതാവ് തന്നെ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.രാഷ്ട്രീയം എന്തുമാകട്ടെ സത്യം വിളിച്ചു പറയാൻ അദ്ദേഹത്തെ പോലെ ഇനിയും ആളുകൾ കാത്തിരിക്കുന്നുണ്ടാകും.പിന്നീട് ആ പോസ്റ്റ് മുക്കിയെങ്കിൽ കൂടി…

തീവ്രവാദികളുടെ ഏക മാർഗ്ഗതടസമാണ് ആർ എസ് എസ് എന്നാണ്‌ അദ്ദേഹം തന്റെ എഫ് ബി പോസ്റ്റിൽ കൊടുത്തിരിക്കുന്നത്.സുധീഷ് തെക്കേതിൽ ന്റെ പോസ്റ്റ് ആണത്.

ചുരുക്കത്തിൽ ആർ എസ് എസ് ആണ് , ഒരുപക്ഷെ മറ്റു സമൂഹങ്ങളെപ്പോലും തീവ്രവാദികളിൽ നിന്നും രക്ഷിച്ചു നിർത്തിയിരിക്കുന്നതെന്നു പരോക്ഷമായെങ്കിലും പറഞ്ഞിരിക്കുകയാണിവിടെ.മറ്റൊന്ന് ..സിപിഎം കാടത്തം കുറെയെങ്കിലും കുറഞ്ഞതിന് പിന്നിലെ രഹസ്യവും മറ്റൊന്നാണെന്നും ആരും കരുതുന്നുമില്ല.

കേരള സർക്കാരിന്റെയും പോലീസിന്റെയും തീവ്രവാദികളോടുള്ള അനുകൂല സമീപനമാണ് ഇവിടെ അക്രമങ്ങളും കൊലപാതകങ്ങളും വർധിക്കാൻ ഇടയാക്കിയത് എന്ന് പൊതുസമൂഹം തന്നെ ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പോലീസാകട്ടെ കെ റയിൽ കുറ്റിയുടെ പിറകെയും. അതുകൊണ്ടു തന്നെ കാവിമുണ്ടും , ഓറഞ്ച് സാരിയും ഒക്കെ ഉടുക്കുന്നവർ സൂക്ഷിക്കുക… ഹിന്ദുവാണെലും ,ക്രിസ്ത്യാനിയാണെലും, മുസ്ലീമാണേലും.