അന്താരാഷ്‌ട്ര യോഗ ദിനം 2022 ആചരിച്ച് ECHS Policlinic,ഉള്ളൂർ ,തിരുവനന്തപുരം മെഡിക്കൽ കോളേജ്:

യോഗ ദിനം 2022 ആചരിച്ച് ECHS ,ഉള്ളൂർ.ഇ സി എച്ച് എസ് ഓഫിസർ ഇൻ ചാർജ്… കേണൽ അനിൽകുമാർ യോഗാ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഇ സി എച്ച് എസ് ഡോക്ടർമാർ ,അവരുമായി കൂടിക്കാഴ്ച്ചക്കെത്തിയ പേഷ്യന്സ് ,ഇ സി എച്ച്എസ് സ്റ്റാഫുകൾ എന്നിവർ യോഗയിൽ പങ്കെടുത്തു .

kaladwani news 9037259950