ഇൻഡിഗോ വിമാനത്തിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട് യൂത്തു കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ അറസ്റ്റിൽ .

ഇൻഡിഗോ വിമാനത്തിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട് യൂത്തു കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ അറസ്റ്റിൽ .തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ശബരീനാഥ്‌ നൽകിയ ജാമ്യഅപേഷ പരിഗണിക്കവെയാണ് അറസ്റ്റു വിവരം പോലീസ് കോടതിയിൽ അറിയിച്ചത്. തുടർന്ന് ഇതേ സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.