കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി:

കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി:

കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി:

കനത്ത മഴ തുടരുന്നു
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , എറണാകുളം, ഇടുക്കി, കൊല്ലം, തശൂർ ജില്ലകളിലാണ് ഇന്ന് അവധി.