മലയാളിയുടെ മൂട്ടിൽ ബോംബ് പൊട്ടിയാലെ കേരളം പഠിക്കൂ:
RP THOUGHTS ലൂടെ RP പറഞ്ഞതെത്ര ശരി:
മലയാളിയുടെ മൂട്ടിൽ ബോംബ് പൊട്ടിയാലെ കേരളം പഠിക്കൂവെന്നാണ് തത്വമയീ ന്യൂസിലെ RP THOUGHTS എന്ന പംക്തിയിലൂടെ രാജേഷ് പിള്ള അവതരിപ്പിച്ചിരിക്കുന്നത്. കാര്യമായ വിശകലനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
കേരളത്തെ തീവ്രവാദത്തിന്റെ ഒരു പൊട്ടൻഷ്യൽ റിക്രൂട്ടിംഗ് ഹബ്ബ് ആയിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം നടക്കുന്നതെന്ന വിവരം ഇന്ത്യയുടെ ഇൻവെസ്റ്റിഗെറ്റിംഗ് ഏജൻസികൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കേരളത്തിലാകട്ടെ സർക്കാരും പോലീസും, മാധ്യമങ്ങളും ഒക്കെ ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് ഭാവിക്കുമ്പോൾ ജനങ്ങളും നിസ്സഹായരായിപ്പോകുന്നു എന്നതാണ് സത്യം .അതിനു പകരം കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കും ഇന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്.
എന്നാൽ ഇന്നു വലിയൊരു breaking news ഉണ്ടായിട്ടുണ്ട് ..അതുകൂടി കേൾക്കുക. ഒരു വൻഭീകരനെ റഷ്യൻ പോലീസ് പിടികൂടിയ വാർത്തയാണത്, അയാളുടെ ഉദ്ദേശം ഇന്ത്യ രാജ്യത്തെ തകർക്കുക എന്നുള്ളതിലുപരി ഒരു പ്രധാനപ്പെട്ട കേന്ദ്രമന്ത്രിയെ വധിക്കുക എന്നുള്ളതായിരുന്നു. അതുകൊണ്ടു തന്നെ RP THOUGHTS ലൂടെ RP പറഞ്ഞതെത്ര ശരിഎന്ന് തെളിയുകയല്ലേ.