ഇനിയെങ്കിലും യോഗിയെ കണ്ടു പഠിക്കൂ …. അതെന്തിനെന്നല്ലേ…? എങ്കിൽ നമ്മുടെ നാടും നന്നാവും:

ഇനിയെങ്കിലും യോഗിയെ കണ്ടു പഠിക്കൂ …. അതെന്തിനെന്നല്ലേ…? എങ്കിൽ നമ്മുടെ നാടും നന്നാവും:

ഇനിയെങ്കിലും യോഗിയെ കണ്ടു പഠിക്കൂ …. അതെന്തിനെന്നല്ലേ…? എങ്കിൽ നമ്മുടെ നാടും നന്നാവും:

ഇനിയെങ്കിലും യോഗിയെ കണ്ടു പഠിക്കൂ …. അതെന്തിനെന്നല്ലേ…? എങ്കിൽ നമ്മുടെ നാടും നന്നാവും: പറഞ്ഞുവരുന്നത് ഉത്തർ പ്രദേശിലേക്ക് വ്യാവസായിക നികേഷപകരെ സ്വാഗതം ചെയ്ത രീതിയെ കുറിച്ചാണ് ? അതുകൊണ്ടാണ് പറഞ്ഞത് ഇത് കേരളത്തിന് കണ്ടുപഠിക്കാനുള്ള ഒരു വലിയ മാതൃകതന്നെയാണെന്ന് …രാജ്യത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് .ഈ സംസഥാനത്തെ, അടിസ്ഥാന പരമായും വ്യാവസായിക പരമായും വികസന മാതൃകയെന്ന ഭരണ ലക്‌ഷ്യം കൈവരിക്കുകയെന്നതാണ് യോഗി സർക്കാരിന്റെ പ്രഖ്യാപിത ലക്‌ഷ്യം .എന്നാൽ , കടമെടുത്തും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി ,ഭരിച്ചു മുടിച്ചു നാട് കുട്ടിച്ചോറാക്കിയ കേരളസർക്കാർ എവിടെ നിൽക്കുന്നു എന്ന്‌ ചോദിച്ചാൽ ഇവിടെ ആർക്കും ഒരു മറുപടിയും ഇല്ലാതാകും .കേരളത്തിലേക്ക് വ്യാവസായ നിക്ഷേപകർ വരാൻമടിച്ചു നിൽക്കെ യുപിയിലേക്ക് നിക്ഷേപകരുടെ ഒഴുക്കാണ് . ഒരു കാലത്ത് കൊള്ളയും കൊലയും പിടിച്ചുപറിയും ഒക്കെ നടമാടിയിരുന്ന യു പി യിൽ യോഗി സർക്കാർ അധികാരത്തിൽ വന്നതോടെ അക്രമവും , കൊള്ളയും കൊലയും ഒക്കെ മാറി എന്ന്‌ മാത്രമല്ല ജനങളുടെ ജീവിത നിലവാരത്തിലും ജീവിതരീതിയിലും ഒക്കെ സമൂലമായ മാറ്റം സൃഷ്ട്ടിക്കാൻ ഈ സന്യാസി ശ്രേഷ്ട്ടന് കഴിഞ്ഞുവെന്നതിലൂടെയാണ് മതവും വർഗീയവുമായ ചിട്ട കൾക്കുപരി എല്ലാവരും യോഗിയെ കേൾക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് . അന്തരീക്ഷം തന്നെ ശാന്തമായതോടെ വ്യവസായികളും ഇതര സംരംഭകരുമൊക്കെ അങ്ങോട്ടേക്ക് സ്വമേധയാ ചേക്കേറാനും തുടങ്ങി .വൻതോതിൽ കൂടുതൽ നിക്ഷേപകരെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ,ഇന്ത്യാഫൗണ്ടേഷന്റെയും ഇറാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെയും പ്രധിനിധിയുമായിനടത്തിയ കൂടിക്കാഴ്ച വൻ വിജയമായി എന്നതിലുപരി നിരവധി വ്യാവസായിക പ്രമുഖർ അതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി എന്നതും, ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയിലധികം വരുന്ന വ്യാവസായിക നിക്ഷേപം യൂപിയിലേക്ക് എത്തുകയും ചെയ്ത് എന്നതിൽ യോഗി സർക്കാരിനൊപ്പം നമുക്കും അഭിമാനിക്കാം …….

അപ്പോഴും കേരളത്തെ രക്ഷിച്ചെടുക്കാൻ എന്താണൊരു പോംവഴി എന്ന ചിന്തയിലാണ് നാമെങ്കിലും, പ്രബുദ്ധരെന്നു നാഴികക്കു നാല്പതുവട്ടം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമേ അല്ലാതായിരിക്കുന്നു .kaladwani news:

if you like our video please like, share and subscribe