ആർ എസ് എസ് നെ 21 …ആം നൂറ്റാണ്ടിലെ കൗരവരെന്ന് അധിക്ഷേപിച്ച രാഹുൽ ഗണ്ടിക്കെതിരെ മറ്റൊരു ക്രിമിനൽ മാനനഷ്ടക്കേസ് ആർ എസ് എസ് വക:
മാനനഷ്ടക്കേസുകളുടെ മൊത്തവ്യാപാരിയായ രാഹുൽ ഗണ്ടിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്: ഇയാൾ നടത്തിയ ഭാരത് ചോടോ യാത്രക്കിടയിൽ ഹരിയാനയിലെ അമ്പാലയിൽ വച്ചായിരുന്നു രാഹുൽ വിവാദ പരാമർശം നടത്തിയത്.ആർ എസ് എസ് നെ 21 …ആം നൂറ്റാണ്ടിലെ കൗരവരെന്ന് അധിക്ഷേപിച്ചുള്ള പരാമർശത്തിൽ ആർ എസ് എസ് അനുഭാവിയായ കമൽ ഫദൂരിയയാണ് ഹരിദ്വാർ കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഏപ്രിൽ 12 നു കേസ് പരിഗണിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഏതായാലും വിവാദ കഥാപാത്രം വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്.വേറെ ജോലിയോ കൂലിയോ ഒന്നുമില്ല.അപ്പോൾ കോടതികളൊക്കെ ഒന്ന് സന്ദർശിച്ചു വരട്ടെ എന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ…news desk kaladwani.