മോദിയുടെ മധ്യസ്ഥം അംഗീകരിക്കാം,എന്നാൽ ഇസ്രായേലിൻ്റെ പക്ഷം പിടിക്കരുതെന്നും പലസ്തീൻ പ്രതിനിധി:
വെട്ടാൻ വരുന്ന പോത്തിനോട് വേദമോദിയിട്ടെന്ത് കാര്യം.അതുപോലെയാണ് പലസ്തീന്റെ കാര്യം.. ആര് പറഞ്ഞാലും കേൾക്കുകയുമില്ല ..സ്വയം നന്നാവുകയുമില്ല. ഇടക്കിടക്ക് ഇപ്പോൾ കാട്ടിക്കൂട്ടിയത് പോലെ കുറെ പേരെ ഭയപ്പെടുത്തി വധിക്കണം. മറ്റെല്ലാ കൊള്ളരുതായ്മകളും നടത്തുകയും വേണം.പലസ്തീനിലെ കൊടും ക്രൂരരായ ഭീകര. കൂട്ടങ്ങളാണിവർ.ഒരു പ്രകാരത്തിൽ ഇവർ ഒരു ദയാ ദാക്ഷിണ്യവും അർഹിക്കുന്നില്ല.
എന്നാൽ നിലവിളിക്കുന്നതിനിടയിലും അവർ പറയുന്നത് പലസ്തീനിൽ ഇസ്രായേൽ അധിനിവേശം നടത്തുകയാണെന്നാണ് .. മാത്രവുമല്ല അവരാണ് ഭീകരവാദികളെന്നും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ.പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്നുമാണ് പലസ്തീൻ അംബാസഡർ ആവശ്യപ്പെടുന്നത്. അതിനിടയിലെ വരികളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നത്. നെതന്യാഹുവുമായും ഗൾഫ് രാജ്യങ്ങളുമായും മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം ആരംഭിച്ച ദിനം തന്നെ ഇസ്രായേലിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. ഇസ്രായേലിലുണ്ടായിരിക്കുന്ന ഭീകരാക്രമണം അത്യന്തം ഞെട്ടലുണ്ടാക്കുന്നതാണെന്നും നമ്മുടെ പ്രാർത്ഥനയും ചിന്തകളും അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.. ഈ ദുർഘട നിമിഷത്തിൽ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു.
ഒരു തരത്തിലുള്ള ഭീകരവാദവും ഒരിടത്തും വച്ച് പൊറുപ്പിക്കാനാവില്ല.എന്നിട്ടും കേരളത്തിലെ മാമാ മാധ്യമങ്ങളും കൊള്ളക്കാരുടെ സങ്കേതമായ ഇണ്ടി സഖ്യവും ഇവിടെക്കിടന്നു എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്.News desk kaladwani news.9037259950.