സുരേഷ് ഗോപി .. ചാനൽ റിപ്പോർട്ടരുടെ തോളിൽ തട്ടിയതിനു ഹാലിളക്കുന്നവർക്കായി സമർപ്പിക്കുന്നു:

സുരേഷ് ഗോപി .. ചാനൽ റിപ്പോർട്ടരുടെ തോളിൽ തട്ടിയതിനു ഹാലിളക്കുന്നവർക്കായി സമർപ്പിക്കുന്നു:

സുരേഷ് ഗോപി .. ചാനൽ റിപ്പോർട്ടരുടെ തോളിൽ തട്ടിയതിനു ഹാലിളക്കുന്നവർക്കായി സമർപ്പിക്കുന്നു:

വർഷങ്ങൾക്ക് മുൻപുള്ളൊരു ചിത്രം ആണിത് … എയ്ഡ്സ് ബാധിതർക്ക് ഭ്രഷ്ട് കൽപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു (ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല). അന്നു മാതാപിതാക്കളിൽ നിന്നും രോഗബാധിതരായ ഈ കുരുന്നുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ ആ മനുഷ്യനേയുണ്ടായിരുന്നുള്ളു…
പിന്നെ ഒരു സുഷമാ സ്വരാജും…
ഇതാണ് സുരേഷ് ഗോപി..ഈ മനുഷ്യന് ആരുടെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.

വാൽക്കഷ്ണം ; അന്നത്തെ മുഖ്യമന്ത്രിയായിരുന്ന A K ആന്റണിയുടെ മുന്നിലേക്ക് ഇവരെ നിർത്തിയപ്പോൾ അദ്ദേഹം ഭയപ്പാടോടെ അകന്ന് മാറിയതും ജനങ്ങൾ കണ്ടതാണ്.News Desk Kaladwani news.9037259950.