” അയ്യണ്ടി അയ്യേ ” എട്ടു നിലയിൽ പൊട്ടുമെന്ന് ഗുലാം നബി ആസാദ് :
കോൺഗ്രസിലെ പ്രമുഖ മുൻ നേതാവായിരുന്ന ഗുലാം നബി ആസാദ് പറഞിരിക്കുന്നതു കേട്ടോ … 95% മുസ്ലീമുകൾ ജീവിക്കുന്ന പാക്കിസ്ഥാനിലെയും അഫ്ഗാനിലെയും ബംഗ്ലാദേശിലെയും മുസ്ലീമുകൾ അവിടെ ജീവിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ഭാരതത്തിലേക്ക് വരുന്നു. 80% ഹിന്ദു ജീവിക്കുന്ന ഭാരതത്തിൽ നിന്ന് ഒരു മുസ്ലീം പോലും ഇവിടെ ജീവിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ഭാരതം വിട്ട് ഓടി പോകുന്നില്ലഎന്റെ അഭിപ്രായത്തിൽ 2024-ൽ ” അയ്യണ്ടി അയ്യേ ” എന്ന പ്രതിപക്ഷം എട്ട് നിലയിൽ പൊട്ടും. അതോട് കൂടി ഹിന്ദുവിനെയും ഹിന്ദു സംസ്ക്കാരത്തെയും ആചാരങ്ങളെയും ഒറ്റയൊരുത്തനും അവന്റെ ഏഴ് തലമുറകളും ഹിന്ദുവിനെതിരെയും ഹിന്ദു സംസ്ക്കാരത്തിനെതിരെയും
വാ തുറക്കില്ല.
2024 -ൽ ഹിന്ദുവിന്റെ അടി ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ ഉച്ചിയിൽ തന്നെയായിരിക്കണം എന്നാണ് ദേശീയതയിൽ ഉറച്ച് നിൽക്കുന്ന ഗുലാം നബി ആസാദ് ചൂണ്ടക്കാട്ടിയത്.News Desk Kaladwani News.