Kaladwani facebook Account Blocking :

Kaladwani facebook Account Blocking :

Kalaadwani facebook Account Blocking :

ഇത്തരം ബ്ലോക്കിങ് ഫേസ് ബുക്കിൽ നിത്യസംഭവമായിരിക്കുന്നു. സത്യസന്ധമായി വാർത്തകൾ കൊടുത്താൽ ബ്ലോക്ക് ആക്കുന്നു. അതും എന്താണ് കാരണം എന്ന് പോലും അറിയിക്കാതെ. ഒരു സുപ്രഭാതത്തിൽ fb locked എന്ന് കാണിക്കും . പിന്നെ അതിനെ ക്ലിയർ ചെയ്യും .വീണ്ടും വീണ്ടും അതുപോലെ നാലഞ്ചു തവണ തുടരും. ഒടുവിൽ ഒരു മെസ്സേജും… you are restricetd for 6 days or 7 days എന്നൊക്കെ.

ഭൂലോക ഫ്രോഡ് ആയ കെജ്‌രിവാളിന്റെ അറസ്റ്റ് നാടകം വാർത്തയാക്കിയതിനു ഈ Blocking ഉണ്ടായതെന്നാണ് അനുമാനം. ഫേസ്‌ബുക്കിൽ രാജ്യ വിരുദ്ധതയും, ഭീകരവാദം പറയുന്നവർക്കും ഒരു നടപടിയും ഉണ്ടായി കാണുന്നുമില്ല. ആരാണ് ഇതിനു പിന്നിൽ.ഫേസ്ബുക് തന്നെയാണോ കപട രാഷ്ട്രീയക്കാർക്ക് വേണ്ടി ഈ നയം അനുവർത്തിക്കുന്നത് .. എന്ന് ചോദിക്കേണ്ടി വരുന്നു.

വാർത്തകളിൽ വെള്ളം ചേർക്കാതെ സത്യസന്ധമായി അതറിയുക എന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ഇതിൽ ഒന്നോ രണ്ടോ വാർത്തകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യാറുള്ളത്.  പക്ഷെ അത് സത്യസന്ധവുമായിരിക്കും. അതിൽ മാറ്റമില്ല. ബ്ലോക്ക് തുടർന്നോട്ടെ.

കലാധ്വനി വാർത്തകൾക്കായി താല്പര്യമുള്ളവർക്ക് youtube..Kaladwani News, website.  www.kaladwaninews.com , whatsapp/ Telegram .. 8921945001, sharechat  എന്നിവ സന്ദർശിക്കാവുന്നതാണ്.We also have a children and youth magazine which is in the govt media list too..Titled KALADWANI being published since last 16 years.. with full of informative contents and National Interested Subjects.  വാട്ട്സ് ആപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് 8921945001 ൽ മെസേജ് ചെയ്യാം.Subhash Kurup, Ex Indian Navy, Electronic Engr,Journalist, Chief Editor.8921945001.