ഇതിൽപ്പരമുണ്ടോ..? Simple Living & High Looting:

ഇതിൽപ്പരമുണ്ടോ..? Simple Living & High Looting:

ഇതിൽപ്പരമുണ്ടോ..? Simple Living & High Looting:

180 രൂപയുടെ ചെരിപ്പിട്ട്,400 രൂപയുടെ ഷർട്ടും 500 രൂപയുടെ പാൻറ്സ് ഉം ധരിച്ച് ,
പത്തു രൂപയുടെ പേന പോക്കറ്റിൽ തിരുകിയ ഈ മനുഷ്യനാണ് 54 കോടിയുടെ ബംഗ്ലാവിൽ 6 കോടിയുടെ ഇംപോർട്ടഡ് മാർബിൾ വിരിച്ച് 11 കോടി രൂപയുടെ ഇൻ്റീരിയൽ ഡക്കറേഷൻ നടത്തി, 1 കോടി രൂപ കൺസറ്റൻസി ചാർജ് നൽകി, രണ്ടര കോടി രൂപയ്ക്ക് ലൈറ്റ് ഫിറ്റിംഗ് സ് ചെയ്ത് 1.4 കോടി രൂപയുടെ വാർഡ് റോബ്സ് ഉം, 2.85 കോടി രൂപയ്ക് ഫയർഫൈറ്റിങ് സ്ഥാപിച്ച് ലളിത ജീവിതം നയിക്കുന്ന കേജരിവാളൻ.
ഇതിനെയല്ലേ… Simple Living & High looting എന്ന് പറഞ്ഞു നടക്കുന്നത്..News Desk Kaladwani News..8921945001.