ഇത് പഴയ ഇന്ത്യയല്ല ..ട്രംപിന് മാറിപ്പോയി:

ഇത് പഴയ ഇന്ത്യയല്ല ..ട്രംപിന് മാറിപ്പോയി:

ഇത് പഴയ ഇന്ത്യയല്ല ..ട്രംപിന് മാറിപ്പോയി:

അമേരിക്ക കല്പിക്കുന്നതൊക്കെ അനുസരിക്കുകയും ,തൊഴുതു മാറിനിൽക്കുകയും ചെയ്തിരുന്ന ഭരണാധികാരികൾ ഇവിടെയുണ്ടായിരുന്നു. എന്നിട്ടെന്തുണ്ടായി?പ്രത്യേകിച്ച് 2004 ..2014 വരെ. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിങിനെ സോണിയയും മക്കളും കൂടി ഒരു പരുവത്തിലാക്കിയ കഥ ഏവർക്കും അറിവുള്ളതാണ്. മീറ്റിങ്ങുകൾക്കും മറ്റും പോയാൽ പ്രധാനമന്ത്രിയെ ബൈപ്പാസ് ചെയ്ത പല കാഴ്ചകളും നമുക്കറിവുള്ളതാണ്.

ആ കാലമൊക്കെ മാറി.നോബൽ പുരസ്‌കാരത്തിന് എന്നെ ശുപാര്ശ ചെയ്യണം എന്ന് ട്രംപ് കല്പിച്ചപ്പോൾ പാകിസ്ഥാനിലെ അസിം മുനീർ രണ്ടാമതൊന്നു ആലോചിക്കാതെ റാൻ മൂളി. ഇന്ത്യയാകട്ടെ പോയി പണി നോക്കാൻ പറഞ്ഞു. അതാണ് നരേന്ദ്ര മോദി .അമേരിക്കൻ മാധ്യമമായ ന്യൂ യോർക്ക് ടൈംസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.kaladwaninews..8921945001