2014 വരെയുള്ള കോൺഗ്രസ് ഭരണ കാലം …എന്തായിരുന്നു നമ്മുടെ ഭാരതത്തിന്റ അവസ്ഥ..?

2014  വരെയുള്ള കോൺഗ്രസ് ഭരണ കാലം  …എന്തായിരുന്നു നമ്മുടെ ഭാരതത്തിന്റ അവസ്ഥ..?

2014 വരെയുള്ള കോൺഗ്രസ് ഭരണ കാലം …എന്തായിരുന്നു നമ്മുടെ ഭാരതത്തിന്റ അവസ്ഥ..?

പുഴുവരിച്ചു നാറുന്ന റേഷൻ അരി തിന്നേണ്ടി വന്നവന്റെ രോദനം ഒരു വശത്തെങ്കിൽ,“പച്ചരി, പശയരി റേഷൻ തിന്നും, വയറു വിശന്നും പരവശരായി”മറ്റൊരു കൂട്ടം ജനങ്ങൾ ..
ഫിനോയിലിന്റെയും, സ്പിരിറ്റിന്റെയും, പഴുത്തു നാറുന്ന ശരീരത്തിന്റെയും, ഗന്ധം കലർന്ന അറപ്പുളവാക്കുന്ന ആശുപത്രികള്‍..?
മലമൂത്ര വിസർജനവും വെള്ളവും കലങ്ങിയൊഴുകുന്ന Railway Station നുകൾ.?
റയിൽവേ ട്രാക്കിലേക്ക് നോക്കുമ്പോൾ മലവും വെള്ളവും കലർന്നു കെട്ടിക്കിടക്കുന്ന അറപ്പുളവാക്കുന്ന കാഴ്ച്ച..?
റെയിൽ യാത്രക്കാകട്ടെ തുരുമ്പുപിടിച്ച വൃത്തിഹീനമായ തീവണ്ടികള്‍..?
റോഡിലും റയിൽവേ ലൈനിലും കയ്യിലൊരു ലോട്ട വെള്ളവുമായി നാണംകെട്ടിരുന്ന് വെളിക്കിറങ്ങിയിരുന്ന നമ്മുടെ കോടിക്കണക്കിന് ഭാരത മക്കൾ..?

പട്ടണങ്ങൾ തോറും മുടങ്ങാതെ നടന്നുവന്ന ബോംബുസ്ഫോടനങ്ങള്‍.?
കോൺഗ്രസ് സർക്കാർ പാകിസ്ഥാനുമായി ചേർന്ന് നടത്തിയ മുംബൈ ഭീകരാക്രമണം വേറെയും..?
കോണ്‍ഗ്രസ് കോട്ടയായിരുന്ന വടക്കേ ഇന്ത്യയിൽ ഓരോ ഇടവേളകളിൽ ആവര്‍ത്തിച്ചു പോന്നിരുന്ന വര്‍ഗ്ഗീയ കലാപങ്ങൾ..?
യന്ത്രത്തോക്കുകളും തോളിൽ ബുള്ളറ്റുമാലയുമായി പരസ്പരം വെടിവെച്ചു കൊന്നും കഞ്ചാവുതോട്ടം നട്ടുണ്ടാക്കിയും, വിറ്റും സന്തോഷമായി കഴിഞ്ഞ കുക്കി-നാഗാ ട്രൈബല്‍ ക്രിസ്ത്യാനികൾ..?

ക്രമസമാധാനപാലനത്തിനുവരുന്ന BSF CRPF സേനാവഴികളില്‍ തുണിയുരിഞ്ഞ് നിരന്നുനിന്ന് അവരെ എതിർക്കുന്ന മണിപ്പൂരി ക്രിസ്ത്യന്‍ സ്ത്രീകൾ.?
ചൈനീസ്തോക്കും ബോബും നിലവറയിലൊളിപ്പിച്ച ട്രൈബല്‍പള്ളികള്‍.?

പട്ടാളത്തിനു യുദ്ധോപകരണങ്ങള്‍ പഴയതും തുരുമ്പിച്ചതും.?
യുദ്ധത്തിനുപോകുമ്പോൾ ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും ഇല്ലാത്ത പട്ടാളക്കാർ..?
ചൈനീസ് അതിര്‍ത്തിയില്‍ റോഡുകള്‍ പാലങ്ങള്‍ ഒന്നും നിർമ്മിക്കാതിരുന്ന കോൺഗ്രസ്സ് സർക്കാർ..?
ഇതൊക്കെ ചെയ്യാൻ കയ്യിൽ “പൈസയില്ല”എന്ന് പറഞ്ഞു കരഞ്ഞ നമ്മുടെ പ്രതിരോധ മന്ത്രി ആന്റണി യെ ഓർമ്മയുണ്ടോ ..?
അഹങ്കരിച്ചു നിഗളിച്ചു നിന്നിരുന്ന മദാമ്മയുടേയും മകന്റേയും മുന്നില്‍ കൂപ്പുകയ്യുമായി നിന്നിരുന്ന നമ്മുടെ രാജ്യത്തിന്റ പ്രധാനമന്ത്രി മൻമോഹൻ ജി യെ മറക്കാൻ കഴിയുമോ..?
സബ്‌സിഡി എന്ന പേരിൽ ധനികരായ സ്വന്തം പ്രജകൾക്കു പെട്രോൾ വിലകുറച്ചു കൊടുത്ത വകയിൽ “ഓയില്‍ബോണ്ട്” കടബാധ്യത രണ്ടുലക്ഷം കോടി രൂപ..?

സ്വാതന്ത്രൃം കിട്ടി 65 വർഷം കഴിഞ്ഞിട്ടും ശുദ്ധജലം, ടാര്‍റോഡ്,റയിവേ ലൈൻ, കറണ്ട്,ഗ്യാസ്, കക്കൂസ് എന്നിവ എത്താതിരുന്ന പതിനായിരക്കണക്കിന് ഗ്രാമങ്ങള്‍…?
മൻമോഹൻ സിംഗിന്റ രണ്ടാം മന്ത്രി സഭ അധികാരത്തിൽ വന്നു 3 മാസം ആകും മുൻപ് 2G Spectram കുംഭ കോണം . മന്ത്രി AM രാജ അകത്തായി..?
Data യ്ക്ക് കൊള്ളവില.. Mobile ഇന്‍കമിംഗ് കാളിനുവരെ ചാര്‍ജ്ജ് ഈടാക്കിയിരുന്ന കാലം..?
അങ്ങനെ ജനങ്ങളെ നിരന്തരം കൊള്ള ചെയ്തിരുന്ന മന്ത്രിമാരും MP, MLA മാരും പാർട്ടിക്കാരും..?
ജനങ്ങളുടെ സമ്പത്ത് ചില ആളുകളിൽ മാത്രം കുമിഞ്ഞു കൂടിയിരുന്ന കാലം…?…
കണ്ടയിനറില്‍ വന്നിരുന്ന പാകിസ്ഥാൻ നിർമ്മിത പച്ചനോട്ടുകൊണ്ട് ധനികരായ ഒരു വിഭാഗം ആളുകൾ..?
ഭൂമിമുഴുവന്‍ വാങ്ങിക്കൂട്ടി പാവപ്പെട്ടവന് ഒരു കിടപ്പാടം ഉണ്ടാക്കാൻ അഞ്ചോ പത്തോ സെന്റ് ഭൂമി കിട്ടാതായ കാലം..?

കള്ള നോട്ടു നിർമ്മാണത്തിനു കടലാസും റിബ്ബനും വരെ നൽകി പാകിസ്ഥാനെ സഹായിച്ചിരുന്നതോ കോൺഗ്രസ്‌ മന്ത്രിമാരും നേതാക്കളും..?
ഒരു കൈവിരലിലെണ്ണാവുന്ന AIMS.. IIT..മെഡിക്കല്‍ കോളജുകള്‍ മാത്രം..?
നക്സല്‍ബാധകൊണ്ട് നിറഞ്ഞ ട്രൈബല്‍ സ്റ്റേറ്റുകള്‍, അവിടെ FCRA നിയന്ത്രണം നടപ്പാക്കാത്തതുകൊണ്ട് കണക്കില്ലാതെ വന്ന വിദേശപ്പണം
ചില മതസ്ഥർക്കു അനുസൂതം വന്നുകൊണ്ടിരുന്ന കാലം …?
ന്യൂന പക്ഷം എന്നറിയപ്പെടുന്ന ഇവർ യഥേഷ്ഠം വളർന്നു… “! ഭൂരിപക്ഷം വരുന്നവർ കൂടുതൽ കൂടുതൽ ദരിദ്രർ ആയ കാലം ..?
കള്ളപ്പണം നിലവറയില്‍ അട്ടിയിട്ട KP യോഹാന്നാൻമാർ….!!!
തദ്ദേശികളായ ഹിന്ദു പണ്ഡിറ്റുകളെ ഓടിച്ചുവിട്ടവർ ..?

പട്ടാളക്കാരുടെ നെഞ്ചത്ത് കരിങ്കൽ ചീളുകൾ കൊണ്ട് ബൗളിംഗ് ചെയ്തിരുന്ന കാശ്മീർ  പെൺകുട്ടികളും, പട്ടാളവണ്ടികളില്‍ കയറി ദഫ്മുട്ടും കളിച്ചുപോന്ന കാശ്മീർ ഭീകരരും അനുഭാവികളും ..?
ആയുധങ്ങളുണ്ടായിട്ടും, ഉപയോഗിക്കാനനുവാദമില്ലാതെ നാണംകെട്ട് ഓടിരക്ഷപെടുന്ന പട്ടാളക്കാർ …? TV യിലും പത്രതാളുകളിലും പ്രത്യക്ഷ പെട്ടിരുന്നത് ഓർമ്മയില്ലേ…?
അങ്ങനെ… എഴുതിയാലൊടുങ്ങാത്തത്ര വിശേഷങ്ങൾ ആയിരുന്നു 2014നു മുമ്പ് നമ്മുടെ രാജ്യത്തുണ്ടായിരുന്നത്.. അതായത് 2014 വരെയുള്ള മദാമ്മ കോൺഗ്രസ്‌ ഭരണ കാലത്ത്….? ഇപ്പോൾ ഖാൻഗ്രസിന്റെ സമ്പൂർണ്ണ ദേശ വിരുദ്ധനായ പപ്പുമോനു പ്രധാനമന്ത്രി യായി ഇനിയും രാജ്യം ഭ രിക്കണം എന്ന പൂതിയിൽ രാജ്യത്ത് കലാപം സൃഷ്ട്ടിക്കാനുള്ള ശ്രമത്തിൽ ഓടിനടക്കുകയാണ്.

രാജ്യ വിരുദ്ധ ഖാൻഗ്രസിനെയും , വൈദേശീയ ആശയം ഉൾകൊള്ളുന്ന കമ്യൂണിസ്റ്റ് പാർട്ടികളെയും പുറന്തള്ളി ദേശീയത ഉൾകൊള്ളുന്ന  ദേശീയ സംഘടനയായ RSS ന്റെ തണലിൽ വളർന്ന BJP…മഹാപുരുഷൻ ആയ മോദിജി യുടെ നേതൃത്വത്തിൽ വെറും 11വര്‍ഷങ്ങള്‍ക്കൊണ്ടാണ് തന്നെ അധികാരത്തിലേറ്റിയ ജനങ്ങളെ ഇത്രയേറെ വളർത്തിയത്…? അത് എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം..? 

ഇന്നത്തെ എയർപോർട്ടിനെ വെല്ലുന്ന റെയിൽവേ സ്റ്റേഷൻ..!!
വിദേശ റോഡുകൾക്ക് കിടപിടിക്കത്തക്ക റോഡുകൾ..!!
ഇവയെല്ലാം ഉണ്ടായതു വെറും 11 വർഷങ്ങൾ കൊണ്ടാണ്….!!
ഇവിടുത്തെ കള്ള മാമ മാധ്യമങ്ങളും കപട രാഷ്ട്രീയക്കാരും പടച്ചു വിടുന്ന നുണകൾ അല്ല.?. BJP സർക്കാരിന്റെ നേട്ടങ്ങൾ ആണു….!!!
ഈ മാധ്യമങ്ങൾ പറയുന്ന നുണ കഥകൾ അല്ല യാഥാർത്യം എന്നു ജനങ്ങൾക്കു അറിയാം. അവരെ സത്യാവസ്ഥ അറിയിക്കാൻ സോഷ്യൽ മീഡിയകൾ ഉണ്ട്….!!!
ഇന്നു ലോക പോലീസ് ആയ USA യെയും ട്രമ്പിനെയും വെല്ലുവിളിക്കാൻ കഴിവുള്ള ലോകത്തെ ഒരേ ഒരു രാജ്യം ഇന്ത്യ ആയതും…..
മോഡിജി യുടെയും  ടീമിന്റെ യും കഴിവാണ്….!!!

എന്തായാലും കള്ള കഥകളുമായി ഊരു ചുറ്റുന്ന ഊരു തെണ്ടിയുടെ തെണ്ടൽ കഴിയുമ്പോൾ ബീഹാറിൽ BJP നിഷ്പ്രയാസം ജയിക്കും. പാർലിമെന്റ് ഇലക്ഷൻ നടത്തിയാൽ 324 SEATS BJP ക്കു ലഭിക്കും…. തീർച്ച…? എന്നിട്ടും മാമാ മാധ്യമങ്ങളുടെ നിലവിളി മോദി പിറകോട്ടെന്നാണ്..?
അമേരിക്കൻ Deep State , Soros എന്നിവരുടെ പിന്തുണയോടെ മോദി ഭരണം ബംഗ്ളാദേശ് മോഡലിൽ അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യ വിരുദ്ധരായ പപ്പു ഗണ്ടിയും കൂട്ടരും നടത്തുന്നത് … അത് വിജയിക്കില്ലെങ്കിൽ കൂടി…തുടർച്ച അടുത്ത ലക്കത്തിൽ..www.kaladwaninews.com..8921945001.
കടപ്പാട് >>> സുരേഷ് ബാബു വാത്തിയത്ത്.