ജി സെവന്റെ പ്രതാപകാലം കഴിഞ്ഞു; ഇന്ത്യയുടെ സാന്നിധ്യം അതിന്റെ തെളിവാണ് :
ജി സെവൻ അംഗമായ കാനഡയുടെ പ്രധാനമന്ത്രിയാണ് പറയുന്നത് . ജി സെവന്റെ പ്രതാപകാലം കഴിഞ്ഞു; ഇന്ത്യയുടെ സാന്നിധ്യം അതിന്റെ തെളിവാണെന്ന് :
2014 ൽ നരേന്ദ്രമോദി ഇന്ത്യയിൽ അധികാരത്തിൽ വരുമ്പോൾ, അഴിമതിയിൽ മുങ്ങി കുളിച്ചു ലക്കും ലഗാനവും ഇല്ലാത്ത ഒരു രാജ്യമായിരുന്നു ഇന്ത്യ . പത്തു നൂറു കോടി ജനങ്ങൾ ഉണ്ടായിട്ടും ഇന്ത്യക്കാരെ ആരും വിലവെച്ചിരുന്നില്ല .
https://youtube.com/shorts/BF0G39_052Q?si=l_yM0TfvGL2GFxGp
12 വർഷം പിന്നിടുമ്പോൾ നരേന്ദ്രമോദി ഇന്ത്യയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. 1947 മുതൽ 2014 വരെ ഉള്ള കാലഘട്ടം കൊണ്ട് ഒരു ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിൽ ഒതുങ്ങി നിന്നിരുന്ന ഇന്ത്യ നരേന്ദ്രമോദിയുടെ 12 വർഷം കൊണ്ട് നാലര ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നു.
മാത്രവുമല്ല ഇന്ത്യ ഒരു പ്രബല സൈനിക ശക്തി കൂടിയായി മാറിയിരിക്കുന്നു. വ്യക്തവും ശക്തവും ആയ വിദേശ നയം കൊണ്ട്, ഇന്ത്യയുടെ വാക്കുകൾ ലോകത്തിന് അനുസരിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങൾക്ക് കുമ്പിട്ടു നിന്നിരുന്ന ഇന്ത്യ ഇന്ന് ഇസ്ലാമിക രാജ്യങ്ങളെ ഗൗനിക്കാത്ത രാജ്യമാണ്.
കാശും പ്രതാപവും ഉള്ളവനെ സമൂഹം ബഹുമാനിക്കുന്നത് പോലെ ശക്തമായ ഇന്ത്യയെ ഇന്ന് ലോകം ബഹുമാനിക്കുകയാണ്. courtesy..kaladwaniews.com 8921945001


