നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ ലോകം അറിയട്ടെ … നാളെ ലോകത്തെ നിയന്ത്രിക്കേണ്ടത് അവരാണ്. കലാധ്വനി മാസിക 16..ആം വര്ഷത്തിലേയ്ക്ക്;

നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ ലോകം അറിയട്ടെ … നാളെ ലോകത്തെ നിയന്ത്രിക്കേണ്ടത് അവരാണ്. കലാധ്വനി മാസിക  16..ആം വര്ഷത്തിലേയ്ക്ക്;

നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ ലോകം അറിയട്ടെ … നാളെ ലോകത്തെ നിയന്ത്രിക്കേണ്ടത് അവരാണ്.കലാധ്വനി മാസിക 16..ആം വര്ഷത്തിലേയ്ക്ക്:

Kaladwani magazine is an Informative magazine Published from Trivandrum, Kerala since 01/07/2008 by an Ex: Indian Naval Person by giving Prime Importance to children and youth on their all round development activities and Studies:

പ്രീപ്രൈമറി ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠനപരമായും മറ്റു വിവിധ രംഗങ്ങളിലും കുട്ടികൾക്കും യുവസമൂഹത്തിനും ഏറെ ഉപകാരപ്രദമായ പംക്തികൾ കൊണ്ട് അലംകൃതമായ ഒരു പ്രസിദ്ധീകരണമാണ് കലാധ്വനി മാസിക. കുട്ടികളിൽ ദേശീയതയും ,ദിശാബോധവും,അച്ചടക്കവും സൃഷ്ടിക്കാനുതകുന്ന കഥകൾ,കുട്ടികളുടെ ബുദ്ധി വികാസത്തിനു ഉതകുന്ന ചിത്ര രചന, ക്വിസ് പംക്തികൾ, ലേഖനങ്ങൾ,ജനറൽ നോളജ് ,കുട്ടികളുടെ സൃഷ്ട്ടികൾ ,നർമ്മം, കാർട്ടൂൺ പേജ് തുടങ്ങി വ്യത്യസ്തങ്ങളായ… എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഉള്ളടക്കമാണ് കലാധ്വനിയിൽ ഉള്ളത്.

മാസികയുടെ വാർഷിക വരിസംഖ്യ 100 രൂപയാണ്. എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മാസിക കൃത്യമായി തപാലിൽ അയക്കുന്നതായിരിക്കും. രക്ഷകർത്താക്കൾ, സ്കൂളുകൾ, വായനശാലകൾ എന്നിവരോടു ഞങ്ങൾക്ക് ഒരഭ്യര്ഥനയുള്ളത് മാസികയുടെ ഒരു പ്രതിയെങ്കിലും വാർഷിക വരിയായി എല്ലാവരും എടുക്കണമെന്ന അപേക്ഷയാണ്….അതിനു ഒരു കാരണം കൂടിയുണ്ട്;…
ജൂലൈ ഒന്നിന് കലാധ്വനി മാസിക 16 ..ആം വർഷത്തിലേക്കു പദമൂന്നുകയാണ്. ഈയവസരത്തിൽ നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു . ആയതിലേക്കായി കലാധ്വനിയുടെ വാർഷികം പ്രമാണിച്ചു ഇന്ന് മുതൽ ജൂൺ 30 വരെ.. ആദ്യം ആവശ്യപ്പെടുന്ന 200 പേർക്ക് കലാധ്വനി മാസികയുടെ വാർഷിക വരിസംഖ്യ 80 രൂപയായി കുറച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ്..ആവശ്യമുള്ളവർ വാർഷിക വരിസംഖ്യയായ 80 രൂപ …9037259950 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യുക.. അഡ്ഡ്രസ്സ്‌ whatsapp ചെയ്യുക.

ഇന്ത്യയിലെവിടെയുമുള്ള സ്കൂളുകൾ…അതാതു സ്കൂളുകളിലെ കുട്ടികളുടെ കഴിവുകളും വിശേഷാൽ പ്രവർത്തനങ്ങളും ഞങ്ങൾക്കയച്ചു തരിക. മാസികയിലും, ഫേസ്ബുക് ,ഞങ്ങളുടെ ഓൺലൈൻ പോർട്ടൽ ആയ .kaladwaninews.com ,kaladwaninews യു ട്യൂബ് ചാനലിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.ഏവരുടെയും ആത്മാർത്ഥമായ സഹായ സഹകരണം അഭ്യർത്ഥിക്കുന്നു ..subhash kurup chief editor …news desk kaladwani news: 9037259950: