Rapthi Sagar Express Train കൊച്ചു വെളിയിലേക്കുള്ള യാത്രയിൽ പാലക്കാട് നിന്നുള്ള ദൃശ്യം; ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത് കന്നുകാലികളോ അതോ മനുഷ്യരോ …?

Rapthi Sagar Express Train  കൊച്ചു വെളിയിലേക്കുള്ള  യാത്രയിൽ പാലക്കാട് നിന്നുള്ള ദൃശ്യം; ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത് കന്നുകാലികളോ അതോ മനുഷ്യരോ   …?

Rapthi Sagar Express Train കൊച്ചു വെളിയിലേക്കുള്ള യാത്രയിൽ പാലക്കാട് നിന്നുള്ള ദൃശ്യം; ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത് കന്നുകാലികളോ അതോ മനുഷ്യരോ …?

Rapthi sagar express ട്രെയിനിലെ മൂന്നോ നാലോ unresrved കോച്ചുകളിലെ ടോയ്‌ലെറ്റുകളുടെ അവസ്ഥയാണ് ചിത്രങ്ങൾ ദൃശ്യമാക്കുന്നത്‌….അധികാരികളുടെ കണ്ണുതുറക്കാൻ 

Rapthi sagar express ട്രെയിനിലെ മൂന്നോ നാലോ unresrved കോച്ചുകളിലെ ടോയ്‌ലെറ്റുകളുടെ അവസ്ഥയാണിത്.ഒക്ടോബർ 9 ന് പാലക്കാട് jn ൽ നിന്ന് tvpm ലേക്കുള്ള യാത്രയിലായിരുന്നു ഞാൻ .. രാവിലെ 11 മണി സമയം. ടോയ്‌ലെറ്റു കളിലേയ്ക്ക് യാത്രക്കാർക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലെറ്റുകളിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയ്ക്ക് കാരണഭൂതരാര്. ഇതിനു എന്താണൊരു പരിഹാരം…

അധികാരികളെ…നിങ്ങൾ ഈ ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ. മാത്രവുമല്ല ബോഗികളാകെ നാറ്റവും . തുടർ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷികാത്തിരിക്കുന്നതാണ് ഉത്തമം എന്നും പറയേണ്ടി വരുന്നു.

 

സർക്കാരിന്റെ അതിഥികളെന്നും പറഞ്ഞ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് ഈ ട്രയിനിലെ യാത്രക്കാരിലേറെയുമെങ്കിലും, സംഥാനത്തെത്തുമ്പോൾ ഇവിടെയുള്ളവർക്കും ഈ മൂന്നു ബോഗികൾ മാത്രമാണ് ശരണം.മെയിൻ സ്റ്റേഷനുകളിൽ ടോയ്ലറ്റും അതിലെ അപാകതകളും നീക്കാൻ എല്ലാ സംവിധാനങ്ങളുമുണ്ടെങ്കിലും ഇവർക്കൊക്കെ എന്താണ് ജോലി എന്നാണ് പൊതുസമൂഹത്തിനു അറിയേണ്ടത്.

രാത്രി ഏഴര മണിയോടെ കൊച്ചുവേളിയിലെത്തുമ്പോഴും യാത്രക്കാർക്ക് മൂക്കും പൊത്തി ഇരിക്കേണ്ട അവസ്ഥയാ യിരുന്നു.എന്ത് കൊള്ളരുതായ്മ കണ്ടാലും കേരളം നമ്പർ വൺ എന്ന് പറയുന്ന ആൾക്കാറുള്ളപ്പോൾ … കേരളത്തിന്റെ പോക്ക് കീഴോട്ട് തന്നെയാകാതെ തരമില്ല.

R. Subhash kurup (Rtd Indian Navy) Chief editor , Kaladwani News & kaladwani magazine. Ph. 9037259950.
Further I request you all to share this news to a maximum so as to reach it to the dump ears of railway authorities.
ഇതുപോലുള്ള വാർത്തകളോ, സംഭവങ്ങളോ .. ഞങ്ങളെ അറിയിക്കാൻ മറക്കണ്ടാ..Kaladwani news… at your service .