UPI ഇടപാടുകളെ തകർക്കാൻ മാമ മാധ്യമങ്ങളുടെ ശ്രമം:

UPI ഇടപാടുകളെ തകർക്കാൻ മാമ  മാധ്യമങ്ങളുടെ ശ്രമം:

UPI ഇടപാടുകളെ തകർക്കാൻ മാമ മാധ്യമങ്ങളുടെ ശ്രമം:

പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണമെന്ന കഥ പോലായിട്ടുണ്ട് .. യുപിഐ ഇടപാടുകളെ തകർക്കാനുള്ള ചില കോണുകളിൽ നിന്നുള്ള ശ്രമം. അതിനായി ഇക്കൂട്ടർ കണ്ടുപിടിച്ചിരിക്കുന്ന രീതിയെന്തെന്നാൽ യുപി ഐ ഇടപാടുകൾക്ക് കേന്ദ്രം സർചാർജ് ഈടാക്കാൻ പോകുന്നു വെന്നു പറഞ്ഞു ജനങ്ങളെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമമാണ് ഇക്കൂട്ടർ നടത്തുന്നത്. ചില മാമ മാധ്യമങ്ങളും ചില സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുമാണ് ഇതിനു പിന്നിലെന്നറിവായിട്ടുണ്ട്.

ഏതാണ്ട് 36 കോടിയോളം രൂപയുടെ ഇടപാടുകൾ യുപി ഐ പ്ലാറ്റുഫോമിലൂടെ നടക്കുന്നുണ്ടെന്നത് രാജ്യ വിരുദ്ധതയുമായി മുന്നോട്ടു പോകുന്നവർക്ക് ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിനെ ഏതുവിധേനയും തകർക്കാനായി ഇക്കൂട്ടർ രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഒട്ടേറെ പാവപ്പെട്ട തെരുവ് കച്ചവടക്കാർ.തൊഴിലാളികൾ എന്നിവർ ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെട്ടു സമാധാന ജീവിതം നയിച്ച് വരുമ്പോഴാണ് അതിനെ തകർക്കാനുള്ള ഉദ്യമമുണ്ടായിരിക്കുന്നത്.യുപി ഐ ഇടപാടുകൾക്ക് കേന്ദ്രം ഒരു സർചാർജും കൊണ്ടുവന്നിട്ടില്ല. അതായത് ബാങ്കിങ് സംവിധാനത്തിലൂടെയാണ് യുപിഐ ഇടപാടുകൾ 99 ശതമാനവും നടക്കുന്നത് . അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നറിയുക.
നോട്ടു നിരോധന കാലത്ത് ATM പോയവർ കുഴഞ്ഞു വീണു മരിക്കുന്നു എന്ന് വരെ കൊട്ടിഘോഷിച്ചവരാണ് നമ്മുടെ മാമ മാധ്യമങ്ങൾ.ആർക്കോ വേണ്ടിയൊക്കെ കുഴലൂത്തു നടത്തുന്നവരെ നാം ഗൗനിക്കാതിരിക്കുക അത്ര തന്നെ.സത്യസന്ധമായ വാർത്തകൾക്ക് കലാധ്വനി ന്യൂസ്. കൂടുതലറിയാൻ വിളിക്കുക..9037259950