കൊറോണയിൽ ജനങ്ങൾ വലയുമ്പോൾ കീശ വീർപ്പിക്കാനിരിക്കുന്ന കച്ചവടക്കാരെ തിരിച്ചറിയുക… പരാതിപ്പെടുക:

കൊറോണയിൽ ജനങ്ങൾ വലയുമ്പോൾ കീശ വീർപ്പിക്കാനിരിക്കുന്ന കച്ചവടക്കാരെ തിരിച്ചറിയുക… പരാതിപ്പെടുക:

കൊറോണയിൽ ജനങ്ങൾ വലയുമ്പോൾ കീശ വീർപ്പിക്കാനിരിക്കുന്ന കച്ചവടക്കാരെ തിരിച്ചറിയുക… പരാതിപ്പെടുക:

അമിതവില,കരിഞ്ചന്ത, പൂഴ്ത്തി വെയ്പ്പ് എന്നിവ കണ്ടാൽ വിളിക്കേണ്ട നമ്പറുകൾ:

അമിത വില ഈടാക്കുന്നതായ നിരവധി പരാതികൾ ഇതിനോടകം പല സ്ഥലങ്ങളിൽ നിന്നായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്.അതിൽ ഉള്ളൂർ ആക്കുളം ഭാഗത്ത് നിന്ന് കലധ്വാനി ഇൻവെസ്റ്റിഗേഷൻ വിങ്ങിന് ലഭിച്ച പരാതി വാർത്തയായി ചേർക്കുന്നു. Tvpm,Ulloor,പുലയനാര്കോട്ട, കോട്ടമുക്ക് ജംക്‌ഷനിൽ നിന്ന് ശ്രീകാര്യത്തേക്കുള്ള റോഡിൽ SBI ക്ക് എതിർവശത്തുള്ള താൽക്കാലിക വെജിറ്റബിൾ & ഫ്രൂട്ട് ഷോപ്പിൽ (കടക്ക് പേരില്ല.)സാധനങ്ങൾ അമിത വിലയ്ക്ക് വിൽക്കുന്നതായാണ് പരാതി. മറ്റു കടകളിൽ oarnge ഒരു കിലോയ്ക്ക് 60 രൂപയ്ക്ക് വിൽക്കുമ്പോൾ ഇവിടെ 100 രൂപയാണ് ഈടാക്കുന്നത്.26 നു രാവിലെയുള്ള 11 .30 നുള്ള സംഭവത്തിലാണ് പരാതിയുണ്ടായിട്ടുള്ളത്.

പൊതുജനങ്ങളുടെ പരാതികൾ വിളിച്ചറിയിക്കേണ്ട സംസ്ഥാന വ്യാപകമായുള്ള നമ്പറുകളാണ് മേൽ കൊടുത്തിരിക്കുന്നത്. കലാധ്വനി ന്യൂസ് ഇൻവെസ്റ്റിഗേഷൻ വിങ്ങിനെ അറിയിച്ചാൽ അത് വാർത്തയായും അധികാരികളിലേക്കെത്തിക്കുന്നതാണ്. വിളിക്കേണ്ട നമ്പർ…9037259950  (Stay at Home and be Inside your for 21 Days)